മുടി ഉണ്ടെങ്കില്‍ എങ്ങനെയും കേട്ടിവേവേക്കം ..എന്ന് പറയുന്നത് പോലെയാണ് ഈ മാരുതി ക്കാരുടെ കാര്യം. ആദ്യം വന്നത് Omni ആണ് ...MUV(Multi Utility Vehichle) വിഭാഗത്തില്‍ ഇന്ത്യയില്‍ ആദ്യത്തെ വാഹനം ആണ് Omni .പിന്നെയാണ് കുറച്ചുകൂടി സൗകര്യം ഉള്ള വേര്‍സ വന്നത് . പല സിനിമകളിലും ഇവന്‍ നിറഞ്ഞുനിന്നു .
പിന്നെയാണ് പല വിദേശ കുത്തകകള്‍ഉടെ ഇടിച്ചു കയറ്റം. അതോടെ വേര്‍സ പൊളിഞ്ഞു പാളീസായി. ഇപ്പൊ അടുത്ത് അവര്‍ വേര്സക്ക് കുറച്ചു മാറ്റം വരുത്തി എന്നിട്ട് അതിനു ഈക്കോ എന്ന് പേരിട്ടു.ഇനി എന്തൊക്കെ കാണാന്‍ ഇരിക്കുന്നു.