എന്തൊക്കെയായിരുന്നു മലപ്പുറം കത്തി , മെഷീന്‍ ഗണ്‍,അമ്പും വില്ലും .......അങ്ങനെ ഇന്ത്യന്‍ ടീം പൊട്ടി പാളീസായി.മഹത്വല്കരിച്ച ചൂതാട്ടം മാത്രമായി മാറിയിരിക്കുന്നു ക്രിക്കറ്റ് . ഉള്ള കാര്യം പറയമാല്ല്ലോ ഞാന്‍ ക്രിക്കറ്റ് കാണാറില്ല ...എനിക്ക് ഇഷ്ടവും അല്ല്ല ....പക്ഷെ കണ്ടിരിന്നു അതാനെങ്ങില്‍ ഞാന്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴു! . അത് പോട്ടെ. അതല്ലോല്ലോ ഞാന്‍ പറയാന്‍ വന്നത്. ടീം ഇന്ത്യ തോറ്റ കാര്യം എല്ലാവരും അറിജെന്നു വിശ്വസിക്കുന്നു.....
ഇങനെ ഒക്കെ ആണെങ്കിലും "ഡയലോഗ് ഇന് ഒരു കുറവും ഇല്ല .ഇന്നത്തെ മാതൃഭൂമി പത്രം എടുത്തു നോക്കിയാല്‍ മനസ്സിലാവും. അതില് നമ്മുടെ ടീം ഇന്ത്യ യുടെ കാപ്ത്യന്‍ "മഹാ" "നായ " ധോനിയുടെ വാചകങ്ങള്‍ കാണാം. ആദ്യം തന്നെ പറയാമല്ലോ ഐ.പി.എല്‍. കാരണം നല്ല കുറെ കളിക്കാര്‍ പരിക്ക് മൂലം കളിക്കാനായില്ല. പിന്നെ തുടര്‍ച്ചയായ യാത്രകള്‍ കാരണം ക്ഷീണിച്ചിരുന്നു.
എല്ലാത്തിലും ഉപരി
ടീം സ്പിരിറ്റ് നഷ്ടപെട്ടിരുന്നു. കാരണം വേറെ ടീംഇല് കളിക്കുന്ന സമയത്ത്
പരസ്പരം ....ഒരു "ഇത് " ഉണ്ടാവില്ല. പിന്നെ ഈ വീരവാദം മുഴക്കിയ ധോണി ഒറ്റയ്ക്ക് കളി ജയ്ക്കില്ല എന്നാ കാര്യം എല്ലാവര്ക്കും അറിയാമല്ലോ....മാത്രമല്ല ടീം ഇന്ത്യ ക്ക് ഒന്നിച്ചുള്ള പ്രാക്ടീസ് കുറവായിരുന്നു.
ഐ.പി.എല്‍ ഒരു തരത്തില്‍ ഇന്ത്യ രാജ്യത്തെ വിഭാജിക്കുകയായിരുന്നു എന്ന് പറഞ്ഞാല്‍ തെറ്റാവില്ല .
കൂതറകള്‍ ആണെങ്കിലും നമ്മ ഇന്ത്യ ക്കാര്‍ ഇങ്ങനെ ചില കാര്യങ്ങള്‍ അമേരിക്ക യെ കണ്ടു പഠിക്കണം എന്ന് പറയാന്‍ എനിക്ക് മടിയില്ല.
ഈ ക്രിക്കറ്റ് കാണുന്ന "കിറുക്ക് ന്മാരും" കളിക്കാരും മര്യാദക്ക് പനിയെടുതിരുന്നെങ്ങില്‍ ഈനാട് എന്നീ നന്നായേനെ!!!