Rise Of Apocalypse

If there is a descent then there will be an ascent ...but you must struggle for it rather than wait.....

Newton's law on LOVE !!! ......(Valentine's Day special)





Universal law: Love can neither be created nor be destroyed, only it can transfer from one girlfriend to another girlfriend with some loss of money.

First law: A boy in love with a girl, continue to be in love with her and a girl in love with a boy, continue to be in love with him, until or unless any external agent(brother or father of the gal) comes into play and break the legs of the boy.

Second law: The rate of change of intensity of love of a girl towards a boy is directly proportional to the instantaneous bank balance of the boy and the direction of this love is same to as increment or decrement of the bank balance.

Third law: The force applied while proposing a girl by a boy is equal and opposite to the force applied by the girl while using her sandals!

ഒരു ആത്മഹത്യ ഡയറിക്കുറിപ്പ്‌ !

ഇതും കൂടി കൂട്ടിയാല്‍......ഇത് മൂന്നാമത്തെ ആത്മഹത്യ ആണ് . അല്ല ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ആത്മഹത്യ ക്കാന്നോ പഞ്ഞം !....ഞാന്‍ പറഞ്ഞു വന്നത് കുട്ടികള്‍ക്കിടയില്‍ ഉള്ള ആത്മഹത്യയെ കുറിച്ചാണ്(കണ്ണൂര്‍ 2010).ഈ വര്‍ഷത്തെ ആദ്യത്തെ ആത്മഹത്യ എല്ലാവര്ക്കും അറിയാമായിരിക്കും....ആ "കോമ്പ്ലാന്‍" ബോയ്‌
കോമ്പ്ലാന്‍ കുടിക്കതതിനാല്‍ അമ്മ പിനങ്ങിയത്തിനു ആത്മഹത്യ ചെയ്തത്....ആ അത് തന്നെ ...അത് ഒന്നമത്തത് ....പിന്നെയും ഒരെണ്ണം ആത്മഹത്യ ചെയ്തു കാരണം അറിയില്ല. ദാ ഈ അവസാനത്തത് ...വളരെ ഹൃദയസ്പര്‍ഷിയയിരുന്നു ...ബാഗ്‌ വേണം എന്ന് വാശി പിടിച്ച പത്താം ക്ലാസ്സുകാരനായ കുട്ടിയോടെ അവന്റെ അച്ഛന്‍ മേടിച്ചു തരില്ല എന്ന് പറഞ്ഞു..."സ്വാഭാവികം"...എന്നിട്ടും പാവം അച്ഛന്‍ വൈകുന്നേരം പുത്തന്‍ പുതിയ ബാഗുമായി എത്തിയപ്പോള്‍ അവന്‍ ആത്മഹത്യ ചെയ്തു കഴിഞ്ഞിരുന്നു!!


ശരിക്കും കഷ്ടം തോന്നുന്നു ....ആ കുട്ടിയോടല്ല ...അവന്റെ അച്ഛനമ്മമാരോട് .ആ കുട്ടിയോടനെങ്ങില്‍ പുച്ഛവും വെറുപ്പും ആണ് തോന്നുന്നത്.അച്ഛനും അമ്മയും ആകുമ്പോള്‍ അങ്ങനെ പലതും പറയും എന്ന് വെച്ച് കേറി ആത്മഹത്യ ചെയ്യുക ആണെങ്ങില്‍ ....ഞാന്‍ ഒക്കെ എപ്പോഴേ ചാവേണ്ടാതാണ് !

ചുരുക്കി പറഞ്ഞാല്‍ ഇന്നത്തെ ബാല്യത്തിനു മനക്കരുത് ഇല്ല എന്ന് പറയുന്നതില്‍ സംശയം ഇല്ല.
എന്തും സാധിച്ച് കൊടുക്കുന്ന അച്ഛന്‍ അമ്മമാര്‍ ....ബട്ടണ്‍ ഞെക്കിയാല്‍ എന്തും മുമ്പില്‍ !
കുരുത്തകേട് കാണിച്ചതിന് ടീച്ചര്‍മാര് ഒന്ന് തല്ലിയാല്‍ അപ്പോള്‍ വരും അച്ഛന്‍ അമ്മമാര്‍ ...
ആള്‍ക്കാരെ ക്കാള്‍ അവനു സൗഹൃദം കമ്പ്യൂട്ടര്‍ അടക്കമുള്ള യന്ത്ര ങ്ങളോട് ....പിന്നെ പറഞ്ഞിട്ട് എന്ത് കാര്യം ! ചെറിയ എന്തെങ്ങിലും കാര്യം മതി അവനു ആത്മഹത്യ ചെയ്യാന്‍ . ടീവീയിലും മറ്റും കണ്ടിട്ട്
ഒരു ചെറിയ പരീക്ഷണം ....അതോടെ എല്ലാം കഴിഞ്ഞു ! നഷ്ടം അവരുടെ മാതാപിതാക്കള്‍ക്ക് മാത്രം.
ഇതൊക്കെ ഞാന്‍ പറയുവാന്‍ കാരണം എന്തെന്ന് വച്ചാല്‍ ...ഞാന്‍ ഇപ്പോള്‍ പത്താം ക്ലാസ്സ്‌ കഴിഞ്ഞു ...ഉപരി പഠനത്തിനായി ദൂരെ പോകണം .ഹോസ്റ്റലില്‍ ....അമ്മയെയും അച്ഛനെയും വിട്ടു നിന്ന് ....പക്ഷെ അതൊന്നും ഇന്നത്തെ കാലത്ത് വലിയ അത്ഭുതം ഒന്നും അല്ല എന്ന് എനിക്കറിയാം .എന്നാലും ...അവിടെ എന്തൊക്കെ നേരിടേണ്ടി വരുമെന്ന് അറിയില്ല.ഇന്നത്തെ തലമുറയിലെ ഒരു കണ്ണി തന്നെ ആണല്ലോ ഞാനും ...അതിനാല്‍ ചെറിയ ഒരു ..."ഭയം" എന്ന് പറയാന്‍ പറ്റില്ല .In English I call it "excitement". ഇനി ഞാന്‍ എന്തൊക്കെ വന്നാലും ആത്മഹത്യ ചെയ്യാന്‍ ഒന്നും പോകുന്നില്ല.....
പക്ഷെ ഈ ആത്മഹത്യാ അധ്യായം ഇവിടെ തീരുന്നില്ല.......................................

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ ......ലീഗ് ചാനലില്‍ !!!!!

The Best Optical Illusion I Ever Saw......"NJOY"!!!!!


Click On The Image to have an enlarged View ................

ടീം ഇന്ത്യ തോറ്റു തൊപ്പിയിട്ടു !

എന്തൊക്കെയായിരുന്നു മലപ്പുറം കത്തി , മെഷീന്‍ ഗണ്‍,അമ്പും വില്ലും .......അങ്ങനെ ഇന്ത്യന്‍ ടീം പൊട്ടി പാളീസായി.മഹത്വല്കരിച്ച ചൂതാട്ടം മാത്രമായി മാറിയിരിക്കുന്നു ക്രിക്കറ്റ്‌ . ഉള്ള കാര്യം പറയമാല്ല്ലോ ഞാന്‍ ക്രിക്കറ്റ്‌ കാണാറില്ല ...എനിക്ക് ഇഷ്ടവും അല്ല്ല ....പക്ഷെ കണ്ടിരിന്നു അതാനെങ്ങില്‍ ഞാന്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴു! . അത് പോട്ടെ. അതല്ലോല്ലോ ഞാന്‍ പറയാന്‍ വന്നത്. ടീം ഇന്ത്യ തോറ്റ കാര്യം എല്ലാവരും അറിജെന്നു വിശ്വസിക്കുന്നു.....

ഇങനെ ഒക്കെ ആണെങ്കിലും "ഡയലോഗ് ഇന് ഒരു കുറവും ഇല്ല .ഇന്നത്തെ മാതൃഭൂമി പത്രം എടുത്തു നോക്കിയാല്‍ മനസ്സിലാവും. അതില് നമ്മുടെ ടീം ഇന്ത്യ യുടെ കാപ്ത്യന്‍ "മഹാ" "നായ " ധോനിയുടെ വാചകങ്ങള്‍ കാണാം. ആദ്യം തന്നെ പറയാമല്ലോ ഐ.പി.എല്‍. കാരണം നല്ല കുറെ കളിക്കാര്‍ പരിക്ക് മൂലം കളിക്കാനായില്ല. പിന്നെ തുടര്‍ച്ചയായ യാത്രകള്‍ കാരണം ക്ഷീണിച്ചിരുന്നു.
എല്ലാത്തിലും ഉപരി ടീം സ്പിരിറ്റ്‌ നഷ്ടപെട്ടിരുന്നു. കാരണം വേറെ ടീംഇല് കളിക്കുന്ന സമയത്ത്
പരസ്പരം ....ഒരു "ഇത് " ഉണ്ടാവില്ല. പിന്നെ ഈ വീരവാദം മുഴക്കിയ ധോണി ഒറ്റയ്ക്ക് കളി ജയ്ക്കില്ല എന്നാ കാര്യം എല്ലാവര്ക്കും അറിയാമല്ലോ....മാത്രമല്ല ടീം ഇന്ത്യ ക്ക് ഒന്നിച്ചുള്ള പ്രാക്ടീസ് കുറവായിരുന്നു.

ഐ.പി.എല്‍ ഒരു തരത്തില്‍ ഇന്ത്യ രാജ്യത്തെ വിഭാജിക്കുകയായിരുന്നു എന്ന് പറഞ്ഞാല്‍ തെറ്റാവില്ല .
കൂതറകള്‍ ആണെങ്കിലും നമ്മ ഇന്ത്യ ക്കാര്‍ ഇങ്ങനെ ചില കാര്യങ്ങള്‍ അമേരിക്ക യെ കണ്ടു പഠിക്കണം എന്ന് പറയാന്‍ എനിക്ക് മടിയില്ല.
ഈ ക്രിക്കറ്റ്‌ കാണുന്ന "കിറുക്ക് ന്മാരും" കളിക്കാരും മര്യാദക്ക് പനിയെടുതിരുന്നെങ്ങില്‍ ഈനാട് എന്നീ നന്നായേനെ!!!

"വേര്‍സ" അല്ല ഇവന്‍ "ഈക്കോ"




മുടി ഉണ്ടെങ്കില്‍ എങ്ങനെയും കേട്ടിവേവേക്കം ..എന്ന് പറയുന്നത് പോലെയാണ് ഈ മാരുതി ക്കാരുടെ കാര്യം. ആദ്യം വന്നത് Omni ആണ് ...MUV(Multi Utility Vehichle) വിഭാഗത്തില്‍ ഇന്ത്യയില്‍ ആദ്യത്തെ വാഹനം ആണ് Omni .പിന്നെയാണ് കുറച്ചുകൂടി സൗകര്യം ഉള്ള വേര്‍സ വന്നത് . പല സിനിമകളിലും ഇവന്‍ നിറഞ്ഞുനിന്നു .
പിന്നെയാണ് പല വിദേശ കുത്തകകള്‍ഉടെ ഇടിച്ചു കയറ്റം. അതോടെ വേര്‍സ പൊളിഞ്ഞു പാളീസായി. ഇപ്പൊ അടുത്ത് അവര്‍ വേര്സക്ക് കുറച്ചു മാറ്റം വരുത്തി എന്നിട്ട് അതിനു ഈക്കോ എന്ന് പേരിട്ടു.ഇനി എന്തൊക്കെ കാണാന്‍ ഇരിക്കുന്നു.

"Thats Right " in Democracy


For the last few months there was an intense tussle inside me ......and that has caused me to think something differently ..I've told always that i am left-liberal....but that has changed into an authoritarian one I've changed my political view in Orkut too ...Apocalypse has really arisen.Never.. this place will ne'er develop ...because each and everyone thinks that "I am right " . And no one can touch me,because this is democracy .
DEMOCRACY is the greatest idea world has ever seen ...but it is not applicable..to us ..there is concentration of power and then they call it democracy!!
Cleaning up must begin from the lowest berth .. like this is one of the photos i took from Mattannur...see it ..enjoy democracy ..wat an Idea Sirji!