Rise Of Apocalypse

If there is a descent then there will be an ascent ...but you must struggle for it rather than wait.....

അത് ഞമ്മളല്ല !!!


മുംബൈ സ്പ്ഫോടനത്തില്‍ പിടിയിലായ അജ്മല്‍ അമീര്‍ കസബ് പറഞ്ഞു ......"ഞമ്മള്‍ തീവ്രവാദിയല്ല ,!!!
ഞമ്മള്‍ സിനിമയില്‍ അഭിനയിക്കാന്‍ വന്നതാണ്‌..... അല്ലാണ്ട് ഞമ്മള്‍ ആരെയും കൊന്നിട്ടില്ല.
ഏതോ ഒരു പഹയന്‍ .......എന്റെ ഫോട്ടോ എന്ന് പറഞ്ഞു കാണിച്ചപ്പോള്‍ അത് ഞമ്മളായി...ഞമ്മളെ മോന്ത പോലെ ഇരിക്കുന്ന്നു എന്ന് വെച്ച് അത് ഞമ്മള്‍ അല്ല "............................


ഇതോടെ കസബിന്റെ നാലാമത്തെ മൊഴിയാണിത് .......അല്ല പണ്ടാരാണ്ട് പറഞ്ഞ പോലെ ......ഒരു മാതിരി പല ത .........ക്കു പിറന്ന കളിയാണ്‌ ഇവന്‍ ഈ കളിക്കുന്നത് .....ആദ്യം പറഞ്ഞു ....ചെയ്തു ...പിന്നെ ഇതാ ഇപ്പൊ പറയുന്നു ഇല്ലാന്ന് ...ഇതവസാനം ....ലോക രാഷ്ട്രങ്ങള്‍ ഇടപെട്ടു ഇവന്‍ രഖപെട്ടാല്‍ .................................................................അപ്പോഴും നമ്മള്‍ പഴയത് പോലെ തന്നെ ..............ജനം എപ്പോഴും വിഢ്ഢികളാണലോ!!!!!

0 comments:

Post a Comment

Never misuse "the right to comment"