ലോകത്തു ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ടു ആസ്വദിക്കുന്ന കളി ഇതാ കച്ചവടമാക്കുന്നു .......അതിന്റെ പേരാന്നു LFL അഥവാ Lingerie Football League.....അല്പവസ്ത്രധാരിയായ തരുണീമണികള്‍ കളിക്കളത്തില്‍ ഓടുന്നത് കാണാന്‍ പലരും ഉണ്ടാവും. ഇതു അറിയവുന്നവരാന്നു ഇതു കച്ചവടം ആക്കാന്‍ ശ്രമിക്കുന്നത് .കോടികള്‍ സമ്പാദിക്കാന്‍ പോവ്വുന്ന ഈ കളിയെ കുറിച്ചുകൂടുതല്‍ അറിയാന്‍(അറിയതിരിക്കുനതാണ് ഭേദം...അതിനാലാന്ന് ഫോട്ടോ വെയ്ക്കാതിരുന്നത്.!!) ........http://www.lingeriebowl.com/
en.wikipedia.org/wiki/Lingerie_Football_League, http://www.youtube.com/watch?v=ZR8PYSze-c4
2 comments:
കച്ചവടച്ചരക്കാകുന്നത് ഫുട്ബോള്‍ അല്ലല്ലോ
still its football who gets all the blame...
Post a Comment
Never misuse "the right to comment"