ഈ സിനിമാക്കാരെല്ലാം ഇങ്ങനെ തുടങ്ങിയാലോ !!ഇപ്പോഴത്തെ നടന്‍മാരെല്ലാം പാട്ടുപാടാന്‍ തുടങ്ങിയിരിക്കുന്നു ദാ നമ്മുടെ പ്രിത്വിരാജ് ഒരു കലക്കന്‍ പട്ടു പാടിയിരിക്കുന്നു !!മമ്തയും മറ്റു നടീ നടന്മാരെല്ലാം ഇപ്പോള്‍ പാട്ട് പാടി അഭിനയിക്കുകയാണ് ..."പുതിയമുഖം ...സുര്യമുഖം " എണ്ണ പാട്ടു കേള്‍ക്കാത്തവരുണ്ടാവില്ല (കേള്‍ക്കാതവരുന്ടെങ്ങില്‍ : ഇതാ അതിലേക്കു ഉള്ള ലിങ്ക്...............................
www.youtube.com/watch?v=azwTZ5Usvrw )
എല്ലാ നായികാനായകന്മാരും ഇങ്ങനെ തുടങ്ങിയാല്‍ പാട്ടുകരന്മാര് ഈച്ചയടിച്ചു ഇരിക്കേണ്ടിവരും !!!!!!
0 comments:
Post a Comment
Never misuse "the right to comment"